Ticker

6/recent/ticker-posts

Header Ads Widget

Responsive Advertisement

About

ഈ കാലഘട്ടത്തിൽ നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു മേഖലയാണ് വിവര സാങ്കേതിക മേഖല. എന്നാൽ അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ്എന്നുള്ള അറിവ് കുറവാണ് .വിവര സാങ്കേതിക വിദ്യകളെ കുറിച്ച് ഞാൻ മനസ്സിലാക്കിയതും, പഠിച്ചതുമായ കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി മലയാളത്തിൽ അവതരിപ്പിക്കുവാൻ ആണ് ഈ ബ്ലോഗ്.  

നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റിലോ, sktechinfoblog@gmail.com എന്ന വിലാസത്തിലോ അറിയിക്കുമല്ലോ.